ഇത്തവണയും മോദി തന്നെ സ്റ്റാര്‍ കാമ്പെയ്നര്‍ | Oneindia Malayalam

2019-03-26 72

From UP to Assam and Odisha: PM Modi’s campaign blitz begins Thursday
നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രചരണത്തിനിറങ്ങിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി എട്ട് നിലയില്‍ പൊട്ടിയെന്നായിരുന്നു കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ അതുകൊണ്ടൊന്നും ' മോദി പ്രഭാവം" ഇല്ലാതാകുന്നില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നറായി മോദി തന്നെ എത്തും.